വീഡിയോ ചെയ്യുന്ന സുഹൃത്തുക്കൾ 😊

Channel:
Subscribers:
1,200,000
Published on ● Video Link: https://www.youtube.com/watch?v=Ore3ij0GMfE



Duration: 13:57
10,499 views
361


കൊച്ചിയിലെ ഒരു സായാഹ്നത്തിൽ ഞാൻ കണ്ടുമുട്ടിയതു നാലു യൗറ്റുബെർസിനെ. ഈ വിഡിയോയിൽ അവർ എല്ലാവരും അവരുടേതായ അനുഭവങ്ങൾ നിങ്ങളുടു പങ്കുവെയ്ക്കുന്നു.

Food N Travel
https://www.youtube.com/c/foodntravel

എന്റെ സുഹൃത്തായ എബിന്റെ ചാനലാണ് "Food N Travel". പേരുപോലെ തന്നെ യാത്രയും ഫുഡും ആണ് അദ്ദേഹം ചെയുന്ന ചാനലിന്റെ പ്രമേയം. ഇത് അദ്ദേഹത്തിന്റെ മലയാളം ചാനൽ ആണ്

Nick Vlogs
https://www.youtube.com/nickylobo

വളരെ പ്രസരിപ്പുള്ള ഒരു യൂട്യൂബർ ആണ് Nick. Lifestyle Vlogging ആണ് അദ്ദേഹത്തിന്റെ താല്പര്യം. യൂട്യൂബിൽ പുതുതാണെങ്കിലും വളരെ ഭാവിയുള്ള ഒരു യൂട്യൂബർ ആണ് Nick.

One Million TV Channel https://www.youtube.com/channel/UCWX6OZh-01ReECPKDxMwKSg

എന്നോട് വളരെയടുപ്പമുള്ള ഫൈസിയുടെ ചാനലാണ് ഇത്. അദ്ദേഹം ഒരു പുസ്തക സ്നേഹിയായതുകൊണ്ടു തന്നെ അദ്ദേഹത്തിന്റെ ചാനലിൽ ബുക്ക് റിവ്യൂസ് ആണ് ചെയ്തുവരുന്നത്.







Tags:
Food N Travel
Nick Vlogs
One Million TV Channel
vlogger in kerala
malayalam tech video
malayalam
വീഡിയോ ചെയ്യുന്ന സുഹൃത്തുക്കൾ
ebadurahman
malayala