Pubg ⚔️ക്ക് പകരം കിടിലൻ ഗെയിംമുമായി ഇന്ത്യ.FAUG 💣💣കിടിലൻ അത്യുഗ്രൻ |Official Trailer|New Indian Game

Subscribers:
894
Published on ● Video Link: https://www.youtube.com/watch?v=Bxvn-iNPKl8



Category:
Preview
Duration: 1:34
51 views
14


the MSK World Gaming

FAUG Game | October Last Coming Soon | Fearless and United Guards | Official Trailer | New Indian Game

#FAUGGame #OfficialTrailer #NewIndianGame

ഇന്ത്യൻ ഗെയിം ഡെവലപ്പിങ് കമ്പനിയായ എൻകോർ ഗെയിംസിന്റെ ആക്ഷൻ ഗെയിമായ ഫൗ - ജി അഥവാ ഫിയർലെസ് ആന്റ് യുണൈറ്റഡ് : ഗാർഡ്സ് ഒക്ടോബറിൽ പുറത്തിറങ്ങും . അതിനായി കമ്പനി തയ്യാറെടുക്കുകയാണെന്ന് എൻകോർ സഹസ്ഥാപകനായ വിശാൽ ഗോണ്ടൽ പറഞ്ഞു . അതേസമയം ജനപ്രിയ വീഡിയോ ഗെയിം ആയ പബ്ജിയുടെ നിരോധനം തികച്ചും യാദൃശ്ചികമാണെന്നും പബ്ജിയോട് മത്സരിക്കാനില്ലെന്നും അദ്ദേഹം പറയുന്നു .

ദിവസങ്ങൾക്ക് മുമ്പ് രാജ്യത്ത് നിരോധിക്കപ്പെട്ട ബാറ്റിൽ റോയൽ വിഭാഗത്തിൽ പെടുന്ന ആക്ഷൻ ഗെയിം പബ്ജി മൊബൈൽ നിരോധിക്കപ്പെട്ടിരുന്നു . പബ്ജിയ്ക്ക് പകരമായെത്തുന്ന ഇന്ത്യൻ ഗെയിം എന്ന് പേരിലണ് ഫൗ - ജി ഗെയിം അവതരിപ്പിക്കപ്പെടുന്നത് . ഗെയിമുകളുടെ പേരിലും സമാനതയുണ്ട് .

സ്ഥാപകരായ വിശാൽ ഗോണ്ടൽ , ദയാനിധി എംജി , ഗണേഷ് ഹെഗ്ഡെ എന്നിവരുടെ നേതൃത്വത്തിൽ മൂന്ന് ഗെയിമുകളാണ് എൻകോർ ഗെയിംസിന്റെ അണിയറയിൽ ഒരുങ്ങുന്നത് . അതിൽ ഒന്നാണ് ഷൂട്ടിങ് ഗെയിം ആയ ഫൗ - ജി . രണ്ടാമത്തേത് ഒരു ക്രിക്കറ്റ് ഗെയിമും മൂന്നാമത്തേത് ഒരു മ്യൂസിക് ഗെയിമുമാണ് .

ഇന്ത്യൻ ഗെയിം ഡെവലപ്പർമാർക്ക് മികച്ച ഗുണമേന്മയിൽ ഗെയിമുകൾ നിർമിക്കാൻ സാധിക്കില്ല എന്നൊരു ധാരണയുണ്ട് . ആ ധാരണ തെറ്റാണെന്ന് കാണിക്കാനും അന്താരാഷ്ട്ര ഗെയിമുകളോട് മത്സരിക്കുന്ന ഗെയിമുകൾ പുറത്തിറക്കുകയുമാണ് എൻകോറിന്റെ ലക്ഷ്യവുമെന്ന് ഇന്ത്യൻ എക്സ്പ്രസിന് നൽകിയ പ്രതികരണത്തിൽ ഗൊണ്ടാൽ പറഞ്ഞു .

പബ്ജിയോളം ഗുണനിലവാരമുള്ള ഗെയിമുകൾ വികസിപ്പിക്കാൻ തക്കവിധം കഴിവും യോഗ്യതയും ഉള്ളവരാണ് തങ്ങൾക്കുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു .

ഒക്ടോബർ അവസാനം ഫൗ - ജി പുറത്തിറക്കുമെന്ന് ഗൊണ്ടാൽ സ്ഥിരീകരിച്ചുവെങ്കിലും കൃത്യമായ തീയ്യതി വ്യക്തമല്ല . എന്നാൽ ക്രിക്കറ്റ് ഗെയിം ഐപിഎൽ തുടങ്ങുന്നതിനോട് അനുബന്ധിച്ചും . മ്യൂസിക് ഗെയിം ഈ മാസം അവസാനത്തോടെയും പുറത്തിറക്കും .

ഗാൽവൻ താഴ് വരയിൽ നടന്ന സംഭവത്തെ ആസ്പദമാക്കിയാണ് ഫൗ - ജി ഗെയിം തയ്യാറാക്കിയിരിക്കുന്നത് . ഇന്ത്യൻ സൈനികരുടെ വില ജനങ്ങൾ തിരിച്ചറിയുന്നതിനും ഗാൽവൻ താഴ് വരയിൽ ഉണ്ടായത് പോലുള്ള സംഭവങ്ങളെ കുറിച്ച് മനസിലാക്കുന്നതിനും ഗെയിം ലക്ഷ്യമിടുന്നു . ഗെയിമിന്റെ 20 ശതമാനം വരുമാനം ഭാരത് കി വീർ ട്രസ്റ്റിന് കൈമാറുമെന്നും ഗൊണ്ടാൽ പറഞ്ഞു .

നടൻ അക്ഷയ് കുമാറിന്റെ ആശയമാണ് ഫൗജി ഗെയിം . നടന്റെ മാർഗനിർദേശപ്രകാരമാണ് ഗെയിം വികസിപ്പിച്ചെടുത്തതെന്നും പറയപ്പെടുന്നു .




Other Videos By SAHSHAD KALLINGL ( SDV )


2020-09-19Best GAMING Rise of the Tomb Raider 💥Walkthrough Gameplay Part 24 - | the MSK World Gaming
2020-09-14ഭീകരാക്രമണം 😳 Rise of the Tomb Raider 💥Walkthrough Gameplay Part 23 - |the MSK World Gaming
2020-09-13Rise of the Tomb Raider 💥Walkthrough Gameplay Part 22 - |the MSK World Gaming
2020-09-12The Last of Us 💥 Gameplay Walkthrough || Part 23 - Financial District | the MSK World Gaming
2020-09-11The Last of Us 💥 Gameplay Walkthrough || Part 22 - | the MSK World Gaming
2020-09-11Rise of the Tomb Raider 💥Walkthrough Gameplay Part 21 - HOUSE OF THE AFFLICTED |the MSK World Gaming
2020-09-10The Last of Us 💥 Gameplay Walkthrough || Part 21 - Hotel Lobby War || the MSK World Gaming
2020-09-09Pubg ⚔️ക്ക് പകരം കിടിലൻ ഗെയിംമുമായി ഇന്ത്യ.FAUG 💣💣കിടിലൻ അത്യുഗ്രൻ |Official Trailer|New Indian Game
2020-09-09Rise of the Tomb Raider 💥 || 🏔️Walkthrough Gameplay Part 20 - SOFIA |the MSK World Gaming
2020-09-08FAUG Game |Fearless and United Guards | Official Trailer | New Indian Game | the MSK World Gaming
2020-09-08Rise of the Tomb Raider 💥 || 🏔️Walkthrough Gameplay Part 19 - Immortal Prophet || the MSK World Ga
2020-09-07The Last of Us 💥 Gameplay Walkthrough || Part 20 - Hotel Lobby || the MSK World Gaming
2020-09-07Rise of the Tomb Raider 💥 || 🏔️Walkthrough Gameplay Part 18 || the MSK World Gaming
2020-09-06The Last of Us 💥 Gameplay Walkthrough || Part 19 - || the MSK World Gaming
2020-09-06Rise of the Tomb Raider 💥 || 🏔️Walkthrough Gameplay Part 17 || the MSK World Gaming
2020-09-05The Last of Us 💥 Gameplay Walkthrough || Part 17 -Blind HUNTING THE HUNTERS - Pittsburgh Remastered
2020-09-05Rise of the Tomb Raider 💥 || 🏔️Walkthrough Gameplay Part 16 - Best GAMING || the MSK World Gaming
2020-09-04The Last of Us 💥 Gameplay Walkthrough || Part 16 - Alone And Forsaken || the MSK World Gaming
2020-09-04Rise of the Tomb Raider 💥 || 🏔️Walkthrough Gameplay Part 15 - Ascension || the MSK World Gaming
2020-09-03The Last of Us 💥 Gameplay Walkthrough || Part 15 - The Getaway || the MSK World Gaming
2020-09-03Rise of the Tomb Raider Walkthrough Gameplay Part 14 | the MSK World Gaming



Tags:
the MSK World Gaming
Fau G
PUBG
Official trailer
New Indian Game
Fearless and United Guards
Fau-G
Faug Game
new game faug trailer
new indian game
new game fubg
Akshay kumar faug
indian game faug
modi ji
pubg ban in india
Faug best game
faug trailer
Fau G trailer
faujii
fauji
new game fauji
fau g trailer
fau g game updates
fau g updates
new update
release date
fau g game
fau g game update
FAU-G Official Trailer Released
how to download faug game



Other Statistics

Fearless and United Guards Statistics For SAHSHAD KALLINGL ( SDV )

At present, SAHSHAD KALLINGL ( SDV ) has 338 views spread across 2 videos for Fearless and United Guards, with his channel publishing less than an hour of Fearless and United Guards content. This is less than 0.18% of the total video content that SAHSHAD KALLINGL ( SDV ) has uploaded to YouTube.