THE COMPLEX Game Walkthrough | MONKEYFICATION Gameplay | MONKEYFIED Malayalam Podcast |
Channel:
Subscribers:
1,740
Published on ● Video Link: https://www.youtube.com/watch?v=r_Q0tjaQpWc
ഒരു സിനിമപോലെ കണ്ടിരിക്കാൻ പറ്റിയ ഗെയിം.
ഭീകരമായ ഗെയിംപ്ലേ സ്കിൽ ഒന്നും ആവശ്യമില്ലാത്ത ഒരു സിമ്പിൾ ഗെയിം . വെറുതെ ഓരോ ചോയ്സ് ക്ലിക്കി ക്ലിക്കി ഇരുന്നാമതി , ഇത് കളിക്കാൻ കമ്പ്യൂട്ടർ വേണമെന്നില്ല,മൊബൈൽഫോണിലും അവൈലബിൾ ആണ് .പക്ഷെ ഫ്രീ ആയിട്ട് കളിയ്ക്കാൻ പറ്റില്ല . അതായത് ഫോണിലാണേലും കമ്പ്യൂട്ടറിൽ ആണെങ്കിലും ഗെയിം വാങ്ങിച്ചാലേ കളിയ്ക്കാൻ പറ്റുള്ളൂ.