ഈ ബില്ലിംങ് മിഷ്യൻ നിങ്ങളുടെ ജോലി ഭാരം പകുതിയായി കുറയ്ക്കും...
CONTACT NO: +91 8089059824
പലചരക്ക് വ്യാപാരം സുഗമവും ലാഭകരവുമാക്കാൻ ഏതൊരു വ്യാപാരിക്കും എളുപ്പത്തിൽ പ്രാവർത്തികമാക്കാവുന്ന പോയിൻ്റ് ഓഫ് സെയിൽ ( Pos) സിസ്റ്റമാണ് BILL-AI.
Vegitables/fruits items തിരിച്ചറിഞ്ഞ് തൂക്കമനുസരിച്ച് വിലയിടാൻ പ്രാപ്തിയുള്ള കൃതൃമബുദ്ധിയുടെ സഹായത്താൽ പ്രവർത്തിക്കുന്ന Bill-AI , മുൻതൂക്കം മൂലം ചില്ലറ കച്ചവടത്തിലുണ്ടാവാറുള്ള ഭീമമായ നഷ്ടത്തിൽ നിന്ന് സംരക്ഷണമേകുന്നു.
ചെറിയ പലചരക്ക് കടകളിൽ ത്രാസുമായി ബന്ധപ്പെടുത്തി പഴം / പച്ചക്കറി സാധനങ്ങൾ ബില്ല് ചെയ്യുന്നതിനോടൊപ്പം ബാർകോഡ് ഉള്ള പാക്ക്ഡ് items സ്കാനർ ഉപയോഗിച്ച് അതേ മെഷിനിൽ തന്നെ ബില്ല് ചെയ്യാൻ സാധിക്കും.
സൂപ്പർ മാർക്കറ്റ്/മിനി മാർക്കറ്റ് എന്നിവിടങ്ങളിൽ ആവശ്യാനുസരണം എത്ര തന്നെ കൗണ്ടറുകൾ വേണമെങ്കിലും ഏറ്റവും മികച്ച ബാക്ക്അപ്പ് , നെറ്റ്വർക്കിംഗ് ടെക്നോളജി ഉപയോഗിച്ച് പ്രവർത്തിക്കുന്ന BILL -AI നിലവിലുള്ള Desktop billing Software - hardware എന്നിവ മൂലം കച്ചവടം നടക്കുന്നതിനിടയിൽ അപ്രതീക്ഷിതമായി ഉണ്ടാകാറുള്ള സെർവർ ഡൗൺ, മറ്റ് കണക്ഷൻ പ്രോബ്ലംസ് എന്നിവയിൽ നിന്നും സുരക്ഷിതത്വം നൽകുന്നു.
തുഛമായ ലാഭവിഹിതത്തിൽ പ്രവർത്തിക്കുന്ന Retail golery ബിസിനസിലെ കമ്പ്യൂട്ടർ മെയ്ൻ്റിനൻസ്, സെർവർ ,നെറ്റ്വർക്ക് മെയ്ൻ്റിനൻസ് , സെർവർ ഓപ്പറേറ്റർ എന്നിങ്ങനെയുള്ള തുടർച്ചയായുണ്ടാവുന്ന ചിലവുകളിൽ നിന്നും BILLAI സംരക്ഷണ മേകും.
സാധാരണ ഗതിയിൽ സ്റ്റോക്ക് വന്നാൽ items എല്ലാം സെർവർ റൂമിൽ കൊണ്ട് പോയി ബാർകോഡ്, സ്റ്റോക്ക് ഡീറ്റെയിൽസ് അപ്ഡേറ്റ് ചെയ്യുന്ന സംവിധാനത്തിൽ നിന്നും BlLL - AI Shop Management ആപ്പ് ഉപയോഗിച്ച് സ്റ്റോക്ക് റാക്കിൽ കയറ്റുമ്പോൾ തന്നെ BarCode Scan ചെയ്ത് സ്റ്റോക്ക് അപ്ഡേറ്റ് ചെയ്യാനുള്ള സൗകര്യം സെർവർ റൂം എന്ന അനാവശ്യ സ്ഥല വിനിയോഗം ഒഴിവാക്കുന്നു.
ബാർകോഡ് പ്രിൻ്ററുമായി Shop management ആപ്പ് കണക്ട് ചെയ്ത് കടല, പരിപ്പ്, പഞ്ചസാര ഇത്യാദി സാധനങ്ങൾ റീ പാക്ക് ചെയ്യുവാനും, ഡെയ്ലി റിപ്പോർട്ട്കൾ ഓണർക്ക് മൊബെലിൽ തന്നെ കാണുവാനും പ്രിൻ്റ് എടുക്കുവാനുമുള്ള സൗകര്യങ്ങളും മറ്റും നൽകുന്നതിലൂടെ നാല് കമ്പ്യൂട്ടറും നൂറ് വയറും എന്ന സ്ഥിതിയിൽ നിന്ന് കമ്പ്യൂട്ടർ ലെസ് ഓട്ടോമേഷൻ്റെ Smart Path ലേക്ക് സ്വാഗതം
My Social Media links
👉SUBSCRIBE MY YouTube Channel!
https://www.youtube.com/ebadurahmante...
LET'S CONNECT!
👉https://www.facebook.com/ebadurahmant...
👉https://twitter.com/ebadurahmantech
👉https://instagram.com/ebadurahmantech
For Business Enquiry
Email 👉 ibadurahman@gmail.com
Whatapp 👉 919746029915