でえ TYRANTZ | BOC S1 | GRAND FINALE | DAY 3

Channel:
Subscribers:
27,800
Published on ● Video Link: https://www.youtube.com/watch?v=xepIEoI4K28



Category:
Let's Play
Duration: 1:47:11
992 views
146


でえ TYRANTZ | BOC S1| GRAND FINALE | DAY 3

BLIND | KERALA | MARCELLUZ | NOTORIOUS | LEVEL X | TYRANTZ | DEVIL KINGS | LOB | TYCO ILLUSION | EVOLUTION ESPORTS | WRAITH ESPORTS | ELITE BAITERS | BPM | SNAP | SBA | TM-47

でえ TYRANTZ BATTLE OF CLANS SEASON 1 ന്റെ രണഭൂമിയിൽ രക്തം ചിന്തിക്കഴിഞ്ഞു.
അന്ധകാരത്തിന്റെ പടുകുഴിയിലേക്ക് ശത്രുക്കളെ അരിഞ്ഞു തള്ളുന്ന BLIND എതിരാളികളുടെ അവസാന തുള്ളി രക്തം വരെ പാനം ചെയ്ത് മദിച്ചു നടക്കുന്ന KERALA.മാന്ത്രിക ചടുലതയോടെ വൈരികളുടെ അന്തകരായി മാറുന്ന MARCELLUZ.തോക്കുകളുടെ തീപ്പൊരി കൊണ്ട് ചിത്രം വരച്ച്,അതിന് രക്തം കൊണ്ട് മിഴിവേകുന്ന NOTORIOUS.ബുദ്ധി കൊണ്ടും ശക്തി കൊണ്ടും ഒരു പടി മുന്നിൽ നിൽക്കുന്ന LEVEL X. ചെകുത്താന്മാരിലെ ചക്രവർത്തികളായ DEVIL KINGS RiVALS,സിരകളിൽ വീര്യം നിറച്ച് എതിരാളികളെ ഒറ്റക്കെട്ടായി തകർക്കുന്ന LOB ALPHA, സൈക്കോകളായ TYCO ILLUSION, കളിയുടെ ആവേശം നെഞ്ചലേറ്റി പൊരുതുന്ന EVOLUTION ESPORTS, പ്രതികാരദാഹികളായ WRAITH ESPORTS, ഇര വരാനായി ക്ഷമയോടെ കെണിയുമൊരുക്കി കാത്തിരിക്കുന്ന ELITE BAITERS, ആരെയും കുഴക്കുന്ന തന്ത്രങ്ങൾ മെനയുന്ന BPM, ഞൊടിയിടയിൽ ഗതി നിയന്ത്രിക്കുന്ന SNAP,ആരെയും വശീകരിക്കുന്ന മനോഹാരിതയുമായി പോരാടുന്ന SBA ,തനി മലയാളി തനിമയോടെ പോരാടുന്ന TM-47 എന്നിവരും ചേരുന്നതോടെ തീ പാറുന്ന യുദ്ധഭൂമിയിലേക്ക് ഭയമെന്ന വികാരത്തെ എതിരാളികളുടെ ഹൃദയത്തിൽ അടിച്ചാഴ്ത്തി , എട്ട്‌ കണ്ണുകളിൽ കത്തുന്ന തീയുടെ ചൂടിൽ ശത്രുക്കളെ എരിച്ച് കളയുന്ന ആഘോരാതിപതികളായ TYRANTZ ഉം എത്തുന്നു.

യുദ്ധഭൂമിയിൽ രക്തച്ചാലുകൾ ഒഴുകാൻ നാഴികകൾ മാത്രം ബാക്കി🕰️

©️TEAM TYRANTZ

ID AND PASS - 7:45PM
MATCH START- 8:00PM

Slot 08: NOTORIOUS
Slot 09: LEVEL X
Slot 10: TM-47
Slot 11: DEVIL KINGS RIVALS
Slot 12: KERALA
Slot 13: WRAITH ESPORTS
Slot 14: TYRANTZ DACIAZ
Slot 15: MRZ HLT
Slot 16: SBA
Slot 17: BLIND ONEHIVE
Slot 18: RISING BLIND
Slot 19: LOB ALPHA
Slot 20: MRZ
Slot 21: SNAP
Slot 22: TYCO ILLUSION
Slot 23: EVOLUTION ESPORTS
Slot 24: ELITE BAITERS
Slot 25: TEAM BPM

BECOME OUR CHANNEL MEMBER & UNLOCK EXCLUSIVE PERKS, JOIN HERE :: https://www.youtube.com/pnxlive/join

Catch the live action on PNXLive YouTube Channel & Facebook Page

PNX Live Channel Information :
My Name : Rithurag Babu RP
In Game Name : 乡PNX乡RITHU
Clan : Phoenix Flyers
Part of PNX Gaming
Donations via UPI or Paytm - +91 9562555812
UPI VPA ID : rithu@paytm

Catch the live fun action from our fun gameplays and custom rooms

PUBG Mobile Malayalam Live Stream

PNX Room Slot Reservation Link:
https://www.pnxlive.com/roomslot.php

Join Our Whatsapp Community : https://bit.ly/pnxytgrp

Join Our Discord Server : https://discord.gg/SGUzNmb

#1Trending #PNXLive #LetsPlay #GameON