
വെള്ളത്തിൽ കൃഷി ചെയ്യുന്ന പുതിയ രീതിയുമായി സുജിത്.
Channel:
Subscribers:
1,200,000
Published on ● Video Link: https://www.youtube.com/watch?v=Z9HHopIHstM
കേരളത്തിൽ ആദ്യമായി സൂര്യകാന്തി കൃഷി ചെയ്ത യൂവ കർഷകൻ സുജിത്തിനെ നിങ്ങൾ മറന്ന് കാണില്ല.
സുജിത്തിന്റെ പുതിയ ഒരു കൃഷി രീതിയാണ് ഈ വിഡിയോയിൽ പരിചയ പെടുത്തുന്നത്.
ജലാശയങ്ങളിലെ ഒരു പ്രധാന പ്രശ്നമായ കപ്പപോള (കപ്പ പായൽ) ഉപയോഗിച്ചു ബെഡുകൾ ഉണ്ടാക്കി അതിൽ പച്ചക്കറികളും പൂക്കളും കൃഷി ചെയ്യുന്ന രീതി .
ഈ കൃഷിക്ക് വരും കാലങ്ങളിൽ വലിയ സ്വീകാര്യത ലഭിക്കും എന്നതിൽ സംശയമില്ല.
സുജിത്തിന്റെ യൂട്യൂബ് ചാനൽ
Variety Farmer - https://www.youtube.com/channel/UCp61wcBikQdd2yABcIDNxKg
Madhu Bhaskaran Video
https://youtu.be/44zs5tgsT00
Other Videos By Ebadu Rahman
Tags:
sunflower
sunflower kanjikuzhi
keralasuryakanthi
business
small business ideas
business ideas
agriculture
agriculture technology
water agriculture
water agriculture project