REPLACEMENT PRODUCT കിട്ടി | റീപ്ലേസ് മെന്റ് ആയി കൊടുത്ത പ്രോഡക്ട് കിട്ടി| abus vlog|
Channel:
Subscribers:
4,190
Published on ● Video Link: https://www.youtube.com/watch?v=sGmPwAGG2Pg
രണ്ടുദിവസം മുമ്പ് ഞാൻ ഒരു പ്രോഡക്റ്റ് വാങ്ങിയായിരുന്നു.
ഒരു സെൽഫി സ്റ്റിക് ആയിരുന്നു അത്.
ഞാൻ ഓപ്പൺ ചെയ്തു നോക്കിയപ്പോൾ അതിൽ വയറിലായിരുന്നു.
അതുകൊണ്ടുതന്നെ ഞാൻ അത് റീപ്ലേസ് മെന്റ് ആയി തിരിച്ചു കൊടുത്തു.
തിരിച്ചു കൊടുത്ത് കിട്ടിയ ഒരു പ്രോഡക്റ്റ് ആണ് നിങ്ങൾക്ക് മുമ്പേ ഞാൻ വീഡിയോ അവതരിപ്പിച്ചിരിക്കുന്നത്.
ഇപ്പോൾ ഒരു കുഴപ്പവുമില്ല വയറുണ്ട്.
അതിനു 300 രൂപ വില വരുന്നുണ്ട്.
നിങ്ങൾ ഞാൻ നേരത്തെ ഇട്ട വീഡിയോ കണ്ടില്ലെങ്കിൽ താഴെ ഞാൻ ലിങ്ക് കൊടുക്കാം കേറി കാണുക
first video :-https://youtu.be/LN1V6KdQ6c8
product (flipkart ):-http://dl.flipkart.com/dl/philips-cable-selfie-stick/p/itmf5qx7nfgcgrgf?pid=SSKF5QVWHABKCV7J&cmpid=product.share.pp
Other Videos By ABUS VLOG
Tags:
kerala
kottayam
flipkart
abus vlog