About കളിക്കളം Kalikkalam
Its a noob gamer channel. try to share known info and how to play games etc. in malayalam
ചുരുക്കി പറഞ്ഞ, ഒരു നൂബ് ഗെയ്മർ അയാൾ കളിച്ചിട്ടുള്ള 3,4 ഗെയിംസിനെകുറിച്ചും, ചില ഗെയിമുകൾ എങ്ങനെ കളിക്കാം എന്നതിനെക്കുറിച്ചും മറ്റും പറയുന്ന ഒരു കൊച്ചു ചാനൽ.
ഒരു സ്പെഷ്യലിറ്റി ഉള്ളത് മാക്സിമം ഡീറ്റൈൽഡ് ആയിട്ട് പറയാൻ ശ്രമിക്കും, ലൈക്ക്, ഷെയർ, സബ്സ്ക്രൈബ് ഒക്കെ അവസനമേ പറയു, അത്ര നേരം വീഡിയോ കാണാൻ ക്ഷമായുള്ളവർ ആണെങ്കിൽ ഒരു സബ്സ്ക്രൈബർ കിട്ടും എന്നുറപ്പാണ് 😁
Most Viewed Games
Latest Videos
2022-12-19 11:13:36 AM ● 21 views ● 1:16