കിളികൾ സ്ഥിരമായി വരുന്ന സ്ഥലത്ത് ക്യാമറ വച്ചപ്പോൾ കിട്ടിയ വീഡിയോ 😳😲😯😮 |ABUS VLOG |
thanks for watching :-കിളികൾ സ്ഥിരമായി വരുന്ന സ്ഥലത്ത് ക്യാമറ വച്ചപ്പോൾ |ABUS VLOG |
അപ്പോൾ ഫ്രണ്ട്സ് എല്ലാവരും എന്റെ ഈ വീഡിയോ കണ്ടതിൽ വളരെ അധികം ഞാൻ സന്തോഷിക്കുന്നു ഇതുപോലെ നിങ്ങൾ എന്റെ അടുത്ത് വീഡിയോകളും കാണും എന്ന പ്രതീക്ഷയോടെ ഞാൻ തുടങ്ങട്ടെ
ഈ വീഡിയോ ഉണ്ടാക്കാൻ എനിക്ക് ഒരു ഐഡിയയും ഇല്ലായിരുന്നു കാരണം എന്ന് വിചാരിച്ചാൽ കിളികളുടെ ശബ്ദവും ഒച്ചയും കേട്ടപ്പോഴാണ ഇതിനെ കുറിച്ച് ഞാൻ ഓർക്കുന്നത് അപ്പോഴാണ് നമ്മുടെ ആക്ഷൻ ക്യാമറ വാങ്ങിയതും വാങ്ങിയത് എന്ന് പറയുന്നത് മെയിൻ ആയിട്ടുള്ള കാര്യം നമ്മൾ കിളികൾ സ്ഥിരമായി വരുന്ന സ്ഥലത്ത് ക്യാമറ വച്ച് നോക്കിയാൽ എങ്ങനെ ഇരിക്കും എന്ന് ഒന്ന് അറിയാൻ വേണ്ടിയാണ് അതുകൊണ്ടുതന്നെ ഇത് വേറെ ഒരു കാരണം കൊണ്ടു വാങ്ങിയതല്ല ഈ ക്യാമറ ഞാൻ നേരത്തെ വീഡിയോയിൽ ലിങ്കിംഗ് കാര്യങ്ങളും ഇട്ടിട്ടുണ്ടായിരുന്നു ക്യാമറ ആരും വാങ്ങരുത്. കാരണം എന്താണെന്ന് വച്ചാൽ നമ്മൾ ഇത് ഷൂട്ട് ചെയ്തു കഴിഞ്ഞ കുറച്ച് നെഗറ്റീവ് കാര്യങ്ങളൊക്കെ ഉണ്ട് അതുകൊണ്ടുതന്നെ നിങ്ങൾ വാങ്ങരുത് എന്നാണ് ഞാൻ പറയുന്നത്
• ഈ നെഗറ്റീവ് ആയിട്ടുള്ള കാര്യം എന്താണെന്ന് വച്ചാൽ നമ്മൾ ക്യാമറ ഓൺ ആകുമ്പോൾ ആദ്യത്തെ നെഗറ്റീവ് ആയിട്ടുള്ള കാര്യമാണ് ഞാൻ പറയുന്നത് ക്യാമറ ഓൺ ആക്കി നമ്മളെ അതായത് നമ്മൾ ക്യാമറ ഷൂട്ട് ചെയ്യുമ്പോൾ ആദ്യം ഷൂട്ട് ഓൺ ആയി വരും പിന്നെ തനിയെ അത് ഓഫ് ആവും പിന്നെ വീണ്ടും ഓൺ ആവും അങ്ങനെ ആയിട്ടാണ് വരുന്നത്
• അടുത്ത നെഗറ്റീവ് എന്ന് പറഞ്ഞാൽ നമ്മൾ ക്യാമറ ഉപയോഗിക്കാനാണ് വാങ്ങിയത് അല്ലാതെ ചുമ്മാ കാഴ്ചയ്ക്ക് വേണ്ടിയല്ല നമ്മൾ ക്യാമറ യൂസ് ചെയ്ത് സമയത്ത് ബട്ടൺ വർക്ക് ചെയ്യാതെ ആകുന്നുണ്ട് രണ്ട് ദിവസമായിട്ട് വാങ്ങിയിട്ടുള്ള സാധനം അതുകഴിഞ്ഞ് ബട്ടൻസ് ഒന്നും വർക്ക് ചെയ്യാതെ സ്വിച്ച് ഒന്നും വർക്ക് ചെയ്യുന്നില്ല
• അതുകഴിഞ്ഞ് നമ്മൾ കസ്റ്റമർ കെയറിൽ വിളിച്ചു ചോദിച്ചു അവർ കുറെ കാര്യങ്ങൾ നമുക്ക് തിരിച്ചു പറഞ്ഞു തന്നു ഇങ്ങനെ ചെയ്തു നോക്കൂ അല്ലെങ്കിൽ ഞങ്ങളെ വീണ്ടും പറയൂ എന്ന് നമ്മൾ അത് റീപ്ലേസ് മെന്റ് ആയിട്ട് അയക്കുമ്പോൾ ആണ് നമ്മളെ കസ്റ്റമർ കെയറിലെ ആൾക്കാർ വിളിക്കുന്നത് റീപ്ലേസ് മെന്റ് ഓപ്ഷന് അവിടെ ലഭിക്കുന്നുള്ളു അതുകൊണ്ടുതന്നെ രണ്ട് മൂന്ന് നാല് അഞ്ച് തവണ ഞാൻ കസ്റ്റമർ കെയറിൽ വിളിച്ചു അവരും ഇവർ അവർ പറയുന്നത് ഇങ്ങനെ ചെയ്തു നോക്കൂ ഇങ്ങനെ ചെയ്തു നോക്കൂ എന്നിട്ടും ആയില്ലെങ്കിൽ വീണ്ടും റീപ്ലേസ് മെന്റ് അടിക്കാൻ ആണ് അങ്ങനെ ആറാം തവണയും റീപ്ലേസ് മെന്റ് അടിച്ചു അവർ പറഞ്ഞ എല്ലാ കാര്യങ്ങളും പറഞ്ഞ് ചയ്തു അങ്ങനെ കസ്റ്റമർ കെയറിലെ ആള് ഫൈനലിൽ എന്നെ വിളിച്ചു അന്നേരം ഞാൻ പറഞ്ഞു ഞാൻ കുറേ ആയിട്ട് ഇതുപോലെ ചെയ്യുന്നു നമുക്ക് വേറെ വഴിയില്ല അപ്പോൾ നിങ്ങൾ റീപ്ലേസ് മെന്റ് അല്ലെങ്കിൽ റീഫണ്ട് ഞങ്ങൾക്ക് തരണം എന്ന് ഞാൻ പറഞ്ഞു അവർ പറയുക കസ്റ്റമർ കെയറിലെ അവർ പറഞ്ഞു എന്ന് ഞാൻ ഇപ്പോൾ തന്നെ റീപ്ലേസ് മെന്റ് അപ്‌ലോഡ് ചെയ്യാം എന്നു പറഞ്ഞു റീപ്ലേസ് മെന്റ് അല്ല ഞാൻ കൊടുത്ത ടൈമിൽ റീപ്ലേസ് മെന്റ് ചെയ്യാൻ ആയിട്ട് അവരുടെ കയ്യിൽ വേറെ പ്രോഡക്ട് ഇല്ലാത്തതുകൊണ്ട് എനിക്ക് റിട്ടേൺ ആയിട്ടുള്ള റീഫണ്ട് ആയിട്ടാണ് കിട്ടിയത് പ്ലീസ് കിട്ടുകയും ചെയ്തു അതുകൊണ്ട് തന്നെ ഇത്
അപ്പോൾ ഫ്രണ്ട്സ് നിങ്ങൾ ഇത് വായിക്കേണ്ട കാര്യമില്ല ഇതിനെക്കുറിച്ച് പറഞ്ഞാൽ നമുക്ക് ഒരു വീഡിയോ തന്നെ വേണ്ടി വരും അതുകൊണ്ട് തന്നെ നമ്മൾ ഇതിന്റെ കാര്യത്തിന് ഒരു വീഡിയോ നമ്മൾ അപ്ലോഡ് ചെയ്യുന്നതായിരിക്കും ഞാനിത് മായിരുന്നില്ല കാരണം എന്താണെന്ന് ചോദിച്ചാൽ നിങ്ങളുടെ കാര്യം അറിയണം ഞാൻ എന്തുകൊണ്ടാണ് റിപ്ലൈ സ്മെന്റ് അല്ലെങ്കിൽ റിട്ടേൺ കൊടുത്തതെന്ന് അപ്പോൾ നമുക്ക് അടുത്ത ആഴ്ച ഒരു പുതിയ വീഡിയോയുമായി കാണുന്നതുവരെ 🙋♂️🙋♂️
KEEP SUPPORT GUYS ❤️❤️❤️❤️❤️❤️❤️❤️
_______________________________________________
• ÷ •
•
•
•
•
•
•
•
•
•
•
•
•
•
•
•
•
•
•
•
•
•
•
•
•
•
•
•
•
•
•
•
•
•
•
•
•
•
•
•
•
•
•
•
•
•
•
•
•
•
•
•
•
•
•
•
•
•
•
•
•
•
•
•
•
•
•
•
•
•
•
•
•
•
•
•
•
•
•
•
•
•
•
•
•
•
•
•
•
•
•
•
•
•
•
•
•
•
•
•
•
•
•
•
•
•
•
•
•
•
•
•
•
•
•
•
•
•
•
•
•
•
•
•
•
•
•
•
•
•
•
•
•
•
•
•
•
•
•
•
•
•
•
•
•
•
•
•
•
•
•
•
•
•
•
•
•
•
•
•
•
•
•
•
•
•
•
•
•
•
•
•
•
•
•
•
•
•
•
•
•
•
•
•
•
•
•
•
•
•
•
•
•
•
•
•
•
•
•
•
•
•
•
•
•
•
•
•
•
•
•
•
•
•
•
•
•
•
•
•
•
•
•
•
•
•
•
•
•
•
•
•
•
•
•
•
•
•
•
•
•
•
•
•
•
•
•
•
•
•
•
•
•
•
•
•
•
•
•
•
•
•
•
•
•
•
•
•
•
•
•
•
•
•
•
•
•
•
•
•
•
•
•
•
•
•
•
•
•
•
•
•
•
•
•
•
•
•
•
•
•
•
•
•
•
•
•
•
•
•
•
•
•
•
•
•
•
•
•
•
•
•
•
•
•
•
•
•
•
•
•
•
•
•
•
•
•
•
•
•
•
•
•
•
•
•
•
•
•
•
•
•
•
•
•
•
•
•
•
•
•
•
•
•
•
•
•
•
•
•
•
•
•
•
•
•
•
•
•
•
•
•
•
•
•
•
•
•
•
•
•
•
•
•
•
•
•
•
•
•
•
•
•
•
•
•
•
•
•
•
•
•
•
•
•
•
•
•
•
•
•
•
•
•
•
•
•
•
•
•
•
•
•
•
•
•
•
•
•
•
•
•
•
•
•
•
•
•
•
•
•
•
•
•
•
•
•
•
•
•
•
•
•
•
•
•
•
•
•
•
•
•
•
•
•
•
•
•
•
•
•
•
•
•
•
•
•
•
•
•
•
•
•
•
•
•
•
•
•
•
•
•
•
•
•
•
•
•
•
•
•
•
•
•
•
•
•
•
•
•
•
•
•
•
•
•
•
•
•
•
•
•
•
•
•
•
•
•
•
•
•
•
•
•
•
•
•
•
•
•
•
•
•
•
•
•
•
•
•
•
•
•
•
•
•
•
•
•
•
•
•
•
•
•
•
•
•
•
•
•
•
•
•
•
•
•
•
•
•
•
•
•
•
•
•
•
•
•
•
•
•
•
•
•
•
•
•
•
•
•
•
•
•
•
•
•
•
•
•
•
•
•
•
•
•
•
•
•
•
•
•
•
•
•
•
•
•
•
•
•
•
•
•
•
•
•
•
•
•
•
•
•
•
•
•
•
•
•
•
•
•
•
•
•
•
•
•
•
•
•
•
•
•
•
•
•
•
•
•
•
•
•
•
•
•
•
•
•
•
•
•
•
•
•
•
•
•
•
•
•
•
•
•
•
•
•
•
•
•
•
•
•
•
•
•
•
•
•
•
•
•
•
•
•
•
•
•
•
•
•
•
•
•
•
•
•
•
•
•
•
•
•
•
•
•
•
•
ABUS VLOG