#TAPIOCA #കപ്പ #kerala #amazon ആമസോണിൽനിന്നും കപ്പ വാഗിച്ചപ്പോൾ TAPIOCA FROM AMAZON |ABUS VLOG |
thanks for watching :-ആമസോണിൽനിന്നും കപ്പ വാഗിച്ചപ്പോൾ TAPIOCA FROM AMAZON |ABUS VLOG|
SEARCH AMAZON :- KAPPA KIZHANGU
കപ്പ (tapioca):- https://www.amazon.in/dp/B08L6FZVWR/ref=cm_sw_r_wa_apa_i_yot-FbXRXBGKX
ആമസോണിൽ നിന്ന് കപ്പ് വാങ്ങിച്ച് അപ്പോൾ. ഇവിടെ 20 രൂപക്ക് കിട്ടുന്ന കപ്പ ആമസോണ് കാർ വിക്കുന്നത് 210 രൂപയ്ക്കാണ് ഇത് നമുക്കിവിടെ കിട്ടാതെ ഇരുന്നിട്ട് അല്ല കപ്പ കഴിക്കാനുള്ള കൊതി കൊണ്ടോ വാങ്ങിയതല്ല ആമസോൺ കാർ ഇതു വിക്കുമ്പോൾ അവരുടെ കപ്പയും നമ്മുടെ കപ്പയും തമ്മിലുള്ള വ്യത്യാസം എന്താണെന്ന് അറിയാൻ വേണ്ടി ഒന്ന് ഓർഡർ ചെയ്തതാണ് ഇത് നമ്മുടെ കേരളത്തിലെ കപ്പ് തന്നെയാണ് ഇത് അവിടെ പോയിട്ട് തിരിച്ചു ഇത് 200 രൂപയ്ക്ക് നമുക്ക് ഇത് തിരിച്ചുകൊണ്ടുവന്ന തരുന്നു 20 രൂപയുടെ കപ്പ ഇവിടെനിന്ന് കൊണ്ടുപോയി 200 രൂപയ്ക്ക് തിരിച്ചിങ്ങോട്ട് ഇങ്ങോട്ട് അയച്ചു തരുന്നു
ഇതിനിടെ എന്ത് പ്രോസസ് നടക്കുന്നത് എന്ന് എനിക്ക് മനസ്സിലാകുന്നില്ല
***********************************************************
പപ്പൻസ് എല്ലാവർക്കും എന്റെ ഈ വീഡിയോ ഇഷ്ടപ്പെട്ടാൽ ലൈക് ചെയ്യുക ഷെയർ ചെയ്യുക സബ്സ്ക്രൈബ് ചെയ്യുക തൊട്ടടുത്ത തൊട്ടടുത്തുള്ള ഡൽഹിക്ക് നമ്മുടെ എനേബിൾ ചെയ്താൽ ഞാൻ ഇടുന്ന വീഡിയോ എല്ലാം നിങ്ങൾക്ക് നോട്ടിഫിക്കേഷൻ ലഭിക്കുന്നതായിരിക്കും
KEEP SPORT GUYS❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️