INSTANT ICE EXPERIMENT പെട്ടന്ന് ഐസ് ഉണ്ടാക്കാം 🥶🥶 | ABUS VLOG |
thanks for watching :-INSTANT ICE EXPERIMENT പെട്ടന്ന് ഐസ് ഉണ്ടാക്കാം 🥶🥶 | ABUS VLOG |
ഇതിന് ആവശ്യമായ സാധനം കടയിൽ നിന്നും വാങ്ങുന്ന കുപ്പിവെള്ളം പിന്നെ ഐസ് ആദ്യം തന്നെ കടയിൽ നിന്നും വാങ്ങിയ കുപ്പിവെള്ളം ഫ്രീസറിൽ മൂന്ന് നാല് മണിക്കൂർ ഐസ് ആകാൻ വെക്കുക നാലുമണിക്കൂർ എടുത്തു കഴിയുമ്പോൾ അത് ഐസായി ഇരിക്കില്ല അത് തന്നെ വളരെ സൂക്ഷിച്ചു അനക്കാതെ സാധാ പച്ചവെള്ളം വീട്ടിൽ നിന്നും കിട്ടുന്ന പച്ച വെള്ളം ഐസ് ആകാൻ വയ്ക്കുക കടയിൽ നിന്നും വാങ്ങിയ കുപ്പിവെള്ളവും വീട്ടിൽ നിന്ന് എടുത്ത് വെള്ളവും ഐസ് ആകാൻ ഒരു സമയത്തും വയ്ക്കുക വീട്ടിൽ നിന്നും എടുത്ത വെള്ളം ഐസ് ആകുമ്പോൾ കുപ്പി വെള്ളവും എടുക്കുക എന്നിട്ട് കുപ്പിവെള്ളം അനക്കാതെ വീട്ടിൽ നിന്നും എടുത്ത ഐസ് ആക്കാൻ വച്ച് ഐസിൽ കുപ്പിവെള്ളം പതിയെ ഒഴിക്കുക അപ്പോൾ നിങ്ങൾക്കു കാണാൻ സാധിക്കും നമ്മൾ ഒഴിക്കുന്നത് അനുസരിച്ച് ഐസ് ഉണ്ടായി പൊങ്ങിപ്പൊങ്ങി വരുന്നത്
നമ്മൾ വീട്ടിൽ നിന്നും എടുക്കുന്ന വെള്ള വല്ല കുപ്പിവെള്ളത്തിൽ നമുക്ക് കിട്ടുന്നത് അതിനൊരു തെളിവാണിത്
അപ്പോൾ നിങ്ങൾക്ക് ഈ വീഡിയോ ഇഷ്ടപ്പെട്ടു എന്നു കരുതുന്നു ഇനിയും ഇതുപോലെത്തെ വീഡിയോ ഇടാൻ സബ്സ്ക്രൈബ് ചെയ്യുക
അപ്പോൾ അടുത്താഴ്ച ഒരു പുതിയ വീഡിയോ ആയിട്ട് കാണുന്നതുവരെ ബായ്