ഞാൻ ചെയുന്ന വ്ലോഗിന്റെ പോരായ്മകളും കുറ്റകളും കുറവുകളും പറഞ്ഞോളൂ |ABUS VLOG|
Channel:
Subscribers:
4,260
Published on ● Video Link: https://www.youtube.com/watch?v=jw6dTRMsuw0
ഇത് സാധാരണപോലെ ഒരു വീഡിയോ അല്ല
നമ്മൾ വീഡിയോ ഇടാൻ തുടങ്ങിയിട്ട് ഏകദേശം ഒരു വർഷത്തോളം ആകാറായി ഇപ്പോഴും നമ്മുടെ വീഡിയോയെ കുറേ കുറ്റങ്ങളും കുറവുകളും ഉണ്ടെന്നറിയാം നിങ്ങൾക്ക് ഏറ്റവും കൂടുതൽ കുറ്റങ്ങളും കുറവുമായി തോന്നിയ രണ്ടു മൂന്ന് കാര്യങ്ങൾ കമന്റ് ചെയ്യുക നമ്മൾ അത് എന്തുകൊണ്ടാണ് ആ കുറ്റങ്ങൾ ഉണ്ടാവുന്നത് എന്ന് നമ്മൾ അടുത്ത ആഴ്ച വീഡിയോയിൽ പറയുന്നതാണ് നിങ്ങൾ പറയുന്ന കുറ്റങ്ങൾ പരമാവധി ഒഴിവാക്കാൻ ശ്രമിക്കു അതുകൊണ്ട് എന്നെ പെട്ടെന്ന് തന്നെ കമന്റ് ചെയ്യുക
ABUS VLOG ❤️❤️❤️❤️❤️